സംഗമേശന്‍റെ ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ് തത്സമയം: കോലം ചിറക്കൽ കാളിദാസൻ, കൂട്ടാനകൾ കുട്ടംകുളങ്ങര അർജ്ജുനൻ, പാറന്നൂർ നന്ദനൻ പഞ്ചവാദ്യം തൃക്കൂർ രാജൻ മാരാർ, പാണ്ടി മേളം കലാമണ്ഡലം ശിവദാസൻ

മൂന്ന് ആനകളോടെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽനിന്ന് രാവിലെ പുറപ്പെട്ട ഭഗവാൻ ഉച്ചക്ക് ഒന്നരയോടെ കൂടപ്പുഴ ആറാട്ടു കടവില്‍ എത്തിച്ചേർന്ന് പൂജ നടത്തിയതിനു ശേഷം പള്ളി നീരാട്ടും, തുടർന്ന് ആറാട്ട് കഞ്ഞി വിതരണം നടന്നു. തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയും, മേൽശാന്തി പുത്തില്ലത്ത് ആനന്ദൻ നമ്പൂതിരിയും കൂടി ചേർന്നാണ് ഭഗവാന്‍റെ ആറാട്ട് നടത്തിയത്. പരികർമി മണക്കാട് പരമേശ്വരൻ നമ്പൂതിരി, കിഴ്‌ശാന്തി കുന്നൂർ വാസുദേവൻ നമ്പൂതിരി, മനോജ് നമ്പൂതിരി എന്നിവർ ചടങ്ങിന് സഹായികളായി

ശ്രീ കൂടൽമാണിക്യം ഉത്സവം (2020) ക്ഷേത്രത്തിൽ നിന്നും കൂടപ്പുഴ ആറാട്ട് കടവിലേക്കുള്ള എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം സംപ്രേഷണം . തിടമ്പേറ്റുന്നത് കുന്നുമ്മേൽ പരശുരാമൻ , കൂട്ടാനകൾ ഒല്ലൂക്കര ജയറാം , മച്ചാട് കർണ്ണൻ

ശ്രീ കൂടൽമാണിക്യം ഉത്സവം (2020) ഒൻപതാം ദിവസം, ശീവേലി ചടങ്ങുകൾ തത്സമയം സംപ്രേഷണം, മേളം പെരുവനം കുട്ടൻ മാരാർ. തിടമ്പേറ്റുന്നത് ചിറക്കൽ കാളിദാസൻ

ശ്രീ കൂടൽമാണിക്യം ഉത്സവം (2020) വലിയവിളക്ക് ദിവസം, എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം സംപ്രേഷണം , മേളം പെരുവനം കുട്ടൻ മാരാർ. തിടമ്പേറ്റുന്നത് കൂടൽമാണിക്യം മേഘാർജ്ജുനൻ

ശ്രീ കൂടൽമാണിക്യം ഉത്സവം (2020) എട്ടാം ദിവസം, ശീവേലി എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം സംപ്രേഷണം 2021 ഏപ്രിൽ 5 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ

ശ്രീ കൂടൽമാണിക്യം ഉത്സവം (2020) ആറാം ദിവസം ശീവേലി എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം സംപ്രേഷണം

ശ്രീ കൂടൽമാണിക്യം ഉത്സവം (2020) അഞ്ചാം ദിവസം വിളക്ക് എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവം (2020) അഞ്ചാം ദിവസം ശീവേലി എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം സംപ്രേഷണം, ഏപ്രിൽ 2 രാവിലെ 8 മണി മുതൽ തിടമ്പേറ്റുന്നത് കൂടൽമാണിക്യം മേഘാർജ്ജുനൻ ശീവേലി എഴുന്നള്ളിപ്പ് മേളം അന്നമനട ഹരിദാസ്

ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവം മൂന്നാം ഉത്സവ ചടങ്ങുകൾ : ശീവേലി തൽസമയം

ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവം ആദ്യ ശീവേലി ചടങ്ങുകൾ തൽസമയം ചൊവാഴ്ച രാവിലെ 8:30 മുതൽ

ശ്രീകോവിലിൽ നിന്നും ഭഗവാൻ ആദ്യമായി പുറത്തേക്ക് എഴുന്നുള്ളുന്ന കൊടിപ്പുറത്ത് വിളക്ക്

മാറ്റിവെച്ച 2020ലെ കൂടൽമാണിക്യം തിരുവുത്സവം കൊടിയേറ്റ കർമ്മങ്ങൾ